തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഒന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തന്‍സില്‍ (19) ആണ് മരിച്ചത്. സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്‍റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.
തിരുവനന്തപുരത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
RECENT NEWS
Advertisment