3 വർഷങ്ങൾക്ക് ശേഷം മാസ്ക് ഒഴിവാക്കി ഹോങ്കോങ്

For full experience, Download our mobile application:
Get it on Google Play

ഹോങ്കോങ്: നീണ്ട 945 ദിവസങ്ങള്‍ക്ക് ശേഷം മാസ്കൂരി ഹോങ്കോങ്. ഇതോടെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന മാസ്ക് മാന്‍ഡേറ്റുകളില്‍ ഒന്നിന് അവസാനമായി. തിരിച്ചുവരവിന്‍റെ ലക്ഷണങ്ങളൊന്നുമില്ലാതെ ഹോങ്കോങ്ങിൽ വൈറസ് നിയന്ത്രണത്തിലാണെന്ന് നഗര നേതാവ് ജോൺ ലീ പറഞ്ഞു. 2020 ജൂലൈയിലാണ് ഹോങ്കോങില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നത്. മാസ്ക് ധരിച്ചില്ലെങ്കില്‍ 5000 ഹോങ്കോങ്ങ് ഡോളർ വരെ പിഴ ഈടാക്കും. നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഹോങ്കോംഗ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും ലീ പറഞ്ഞു.

ഈ വർഷവും വരുന്ന വർഷവും ഞങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും വികസനത്തിനും വേണ്ടി പൂർണ വേഗതയിൽ പ്രവർത്തിക്കുമെന്നും ലീ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വരെ, ഹോങ്കോങ്ങിൽ താമസിക്കുന്ന ആളുകൾക്ക് പുറത്തേക്കും ഏതെങ്കിലും പൊതുസ്ഥലത്തേക്ക് പോകുമ്പോഴും മാസ്ക് നിര്‍ബന്ധമായിരുന്നു. നഗരത്തിലെ കോവിഡ് നയങ്ങളെക്കുറിച്ച് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ മാസ്ക് നിയന്ത്രണം നീക്കിയതിനെയും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും നിരവധി പ്രദേശവാസികൾ മാസ്ക് ധരിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...

പിഎം ശ്രീയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ്

0
കാസര്‍കോട് : പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...