കോ-ഓപ്പറേറ്റീവ് കോളേജ് ഇനി ഓർമ്മകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട റിങ് റോഡിൽ മനോരമ ഓഫീസിന് സമീപമായി പ്രവർത്തിച്ചിരുന്ന കോ-ഓപ്പറേറ്റീവ് പാരലൽ കോളേജ് പ്രവർത്തനം അവസാനിപ്പിച്ചു. 96 സെന്റ് സ്ഥലം സ്വന്തമായുള്ള എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഈ കോളേജ് നടത്തിയിരുന്നത്. അതിനിടെ ജീവനക്കാർക്കുള്ള ആനുകൂല്യവും ബാങ്ക് കടവും വീട്ടുന്നതിന് കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോളേജിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്നും പത്തനംതിട്ട ജില്ലാ രജിസ്ട്രാർ 5 സെന്റ് സ്ഥലം വിൽക്കുന്നതിന് അനുമതി കൊടുത്തു.

കോ-ഓപ്പറേറ്റീവ് കോളേജ് പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇലന്തൂർ ഇഎംഎസ് ഹോസ്പിറ്റലിന്‍റെ ഭാഗമായി പുതിയ നഴ്സിംഗ് കോളേജിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വരുന്ന അധ്യയന വർഷം മുതൽ ഇവിടെ താത്കാലികമായി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നഴ്സിംഗ് കോളേജ് പിന്നീട് പുതിയ കെട്ടിടം നിർമ്മിച്ച് മാറുന്ന മുറയ്ക്ക് ഇവിടെ ഇ.എം.എസ് ആശുപത്രി നിർമ്മിക്കാനും പദ്ധതി ഉണ്ടെന്നാണ് സൂചന.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...