Wednesday, May 14, 2025 12:31 pm

പ​രീ​ക്ഷ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യി ; ആ​റ്റി​ല്‍ ചാ​ടി​യെ​ന്ന സം​ശ​യം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പ​രീ​ക്ഷ ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യി. ആ​റ്റി​ല്‍ ചാ​ടി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് മീനച്ചി​ലാ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച ചേ​ര്‍​പ്പു​ങ്ക​ലി​ലെ കോ​ള​ജി​ല്‍ ഡി​ഗ്രി പ​രീ​ക്ഷ എ​ഴു​താ​ന്‍ എ​ത്തി​യ കാഞ്ഞിര​പ്പ​ള്ളി പൊ​ടി​മ​റ്റം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണു ശ​നി​യാ​ഴ്ച വൈ​കി​ട്ട് മു​ത​ല്‍ കാ​ണാ​താ​യ​ത്. ചേര്‍പ്പുങ്ക​ല്‍ പ​ള്ളി​ക്കു സ​മീ​പ​ത്തെ പാ​ല​ത്തി​ല്‍ ബാ​ഗ് കാ​ണ​പെ​ട്ട​തോ​ടെ ആ​റ്റി​ല്‍ ചാ​ടി​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു തെരച്ചി​ല്‍ ന​ട​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളിയിലെ  സ്വ​കാ​ര്യ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് കു​ട്ടി. ചേ​ര്‍​പ്പു​ങ്ക​ലി​ലെ കോ​ള​ജി​ലാ​ണു ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് സെ​ന്‍റ​ര്‍ ല​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വീ​ട്ടി​ലെ​ത്താ​റു​ള്ള വി​ദ്യാ​ര്‍​ഥി​നി ഏ​ഴു മ​ണി​യാ​യി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പാ​ല​ത്തി​ല്‍ ബാ​ഗ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മീനച്ചിലാ​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. സ്കൂ​ബ ടീ​മും പ​രി​ശോ​ധ​ന​യ്ക്കു​ണ്ട്. മ​ഴ​യെ തു​ട​ര്‍​ന്ന് മീ​ന​ച്ചി​ലാ​റ്റി​ല്‍ ശ​ക്ത​മാ​യ ഒഴുക്കു​ണ്ട്. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ന്ന​ത് സ​മീ​പ​വാ​സി​ക​ള്‍ ആ​രും ക​ണ്ടി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പോലീസ് കേ​സെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വേണ്ടി ദുരൂഹ നീക്കം നടത്തിയ ക്ഷീര സഹകരണ...

0
തിരുവനന്തപുരം : കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ...

കുട്ടി ജിന്നാണെന്ന് ദുർമന്ത്രവാദിനിയുടെ ഉപദേശം ; രണ്ട് വയസുള്ള മകനെ കനാലിൽ എറിഞ്ഞുകൊന്ന് അമ്മ

0
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ...

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

0
ന്യൂഡൽഹി : പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ...