Tuesday, May 6, 2025 10:29 am

സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഹരിയാനയിൽ സ്കൂളിൻ്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് പതിമൂന്ന്കാരി മരിച്ച സംഭവം ; കുട്ടിയുടെ പിതാവ്...

0
പത്തനംതിട്ട : പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്ത് മൂന്നുമാസങ്ങൾക്ക് ശേഷം പതിമൂന്ന്കാരി...

ഐപിഎൽ ; മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

0
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ...