കോവിഡ് മരണം : പയ്യോളി നഗരസഭാ ഭരണസമിതിയോഗം എൽഡിഎഫ് ബഹിഷ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

പയ്യോളി :  പയ്യോളി നഗരസഭാ ഭരണസമിതിയോഗം ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്‌കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച ഇരിങ്ങൽ പുത്തൻകുനിയിൽ നാരായണന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തണമെന്ന ആവശ്യം ചെയർമാൻ നിരാകരിച്ചെന്നാരോപിച്ചായിരുന്നു  ബഹിഷ്‌കരണം.

കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ യോഗത്തിൽ കൗൺസിൽ യോഗം ആരംഭിക്കുന്നതിനു മുമ്പായി മുപ്പത്തിരണ്ടാം ഡിവിഷൻ കൗൺസിലറും സി.പി.എം. അംഗവുമായ കെ.സി. ബാബുരാജാണ് വിഷയം അജൻഡയ്ക്കുമുമ്പ് അടിയന്തരമായി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്കരണമെന്ന്‍ നേതാക്കള്‍ അറിയിച്ചു.

വളരെ ഗൗരവമുള്ള വിഷയം ചർച്ച ചെയ്യാൻ അനുമതി നിഷേധിച്ച ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന അംഗം ടി  അരവിന്ദാക്ഷൻ  കൗൺസിൽ യോഗം ബഹിഷ്ക്കരിക്കുന്നതായി പ്രഖ്യാപിക്കുകയും ഇടതുപക്ഷ അംഗങ്ങൾ ഗൂഗിൾ മീറ്റിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. എൽജെഡി അംഗം  ചെറിയാവി സുരേഷ് ബാബു സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...