സബ്‌സിഡി സാധനങ്ങൾ കി​ട്ടാനി​ല്ല ; സപ്ലൈകോയി​ൽ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അവശ്യസാധനങ്ങൾക്കായി സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ സ്റ്റോറുകളില്‍ ക്ഷാമം. കഴി​ഞ്ഞ പത്തുമാസത്തിലധികമായി സബ്‌സിഡി സാധനങ്ങൾക്ക് നേരി​ടുന്ന ക്ഷാമം പരി​ഹാരമി​ല്ലാതെ തുടരുകയാണ്. പത്ത് ലോഡ് സാധനങ്ങൾ എത്തിയിരുന്ന സ്റ്റോറുകളി​ൽ പലയി​ടത്തും ഇപ്പോൾ രണ്ടും മൂന്നും ലോഡ് മാത്രമാണ് എത്തുന്നത്. എത്തുന്ന സാധനങ്ങൾ അപ്പോൾ തന്നെ ചെലവാകും. പർച്ചേസിംഗ് ഓർഡർ നൽകിയെങ്കിലും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ കടയിൽ നിന്ന് അധികവില നൽകി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. പയർ, വെളിച്ചെണ്ണ, പിരിയൻ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര, അരി എന്നിവയിൽ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്‌ ലറ്റുകളിലുള്ളത്. വെളിച്ചെണ്ണയ്ക്ക് മാത്രമാണ് ചില ഔട്ട്‌ലറ്റുകളിൽ ആളുകളെത്തുന്നത്. പഞ്ചസാര മിക്കയിടത്തും ഇല്ല. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിൽ പതിമൂന്നിനം സാധനങ്ങളാണ് സബ്സിഡി വലിയിൽ നൽകുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...