Monday, February 17, 2025 9:30 am

സുചിത്രയുടെ ആത്മഹത്യ ; അന്വേഷണചുമതല ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ സുചിത്ര ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച കേസിന്റെ അന്വേഷണ ചുമതല ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്ക് കൈമാറി. ജില്ലാ പോലീസ് മേധാവിയാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിക്ക് കൈമാറിയത്. കായംകുളം ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ദിവസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടെത്തുകയായിരുന്നു. മാര്‍ച്ച്‌ 21 നായിരുന്നു വിവാഹം. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴുവങ്ങാട് ബൈപ്പാസ് ജംഗ്ഷനിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

0
തിരുവല്ല : നഗരവികസന വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും നഗരസഭയുടെയും അനുമതിയോടെ മഴുവങ്ങാട്...

ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം

0
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം....

ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ

0
തിരുവനന്തപുരം : നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിനറെ...

ദില്ലിയിൽ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍

0
ദില്ലി : ദില്ലിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ നടുക്കത്തിലാണ് നഗരവാസികള്‍. ഭൂചലനത്തിന്‍റെ പ്രഭവ...