Monday, June 17, 2024 11:23 am

പരീക്ഷ നിര്‍ത്തിവെക്കണം ; പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരന്‍ ചോദിച്ചു. പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്റെതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം നടന്നു

0
തട്ടയിൽ : എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം എസ്.കെ.വി.യു.പി. സ്‌കൂളിൽ...

പാലിയേക്കര – കാട്ടൂക്കര റോഡ് തകര്‍ന്ന് തരിപ്പണം ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല : പാലിയേക്കര - കാട്ടൂക്കര റോഡ് നടക്കാൻപോലും പറ്റാത്തവിധം തകർന്നു....

ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു ; 13 വിദ്യാര്‍ത്ഥികള്‍ പിടിയിൽ

0
ഡൽഹി: ബീ​ഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന കണ്ടെത്തലുമായി ബീഹാർ പൊലീസിന്റെ...

പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ

0
കലഞ്ഞൂർ : പട്ടയം കിട്ടാതെ പേക്കുളത്ത് അമ്പത്തിരണ്ട് കുടുംബങ്ങൾ. കലഞ്ഞൂർ ജംഗ്ഷനിൽനിന്ന്...