ആറന്മുള : കവയിത്രി സുഗതകുമാരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് തപസ്യ കലാസാഹിത്യവേദിയും മല്ലപ്പുഴശ്ശേരി യുവജനവായനശാലയും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുട്ടികൾക്കായുള്ള കവിത ആലാപനവും കവിതാരചന മത്സരങ്ങളും നടത്തും. മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗത്തിലാണ് മത്സരങ്ങൾ. 23-ന് കവയിത്രിയുടെ തറവാട്ടു വീട്ടിൽവെച്ച് നടക്കുന്ന ശ്യാമസുഗതം അനുസ്മരണ സമ്മേളനത്തിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ 9846257543 എന്ന നമ്പരിൽ ബന്ധപ്പെടണം.
——————————————————
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
സുഗതകുമാരി അനുസ്മരണം ; മത്സരങ്ങൾ ഇന്ന്
RECENT NEWS
Advertisment