തിരുവനന്തപുരം : പോലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ജോലി ഭാരവും സമ്മർദ്ദവും കുറയ്ക്കാൻ പ്രത്യേക സർക്കുലർ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകണമെന്ന് സർക്കുലറിൽ പറയുന്നു. ജോലി സംബന്ധമായ പരാതികളും വ്യകതിപരമായ പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ മെന്ററിങ് സംവിധാനം ഏർപ്പെടുത്തണം. അവധികൾ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ പരമാവധി അവസരം നൽകണം. ആഴ്ചയിൽ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങൾക്ക് അവസരമൊരുക്കണമെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.