ബിജെപി ഓഫീസിന് മുന്നില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ലക്നൗവില്‍ ബിജെപി ഓഫീസിന് മുന്നില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിന് മുന്നിലെത്തിയ സ്ത്രീ സ്വയം തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഡ്യൂടിയിലുണ്ടായിരുന്ന പോലീസുകാര്‍ അവരെ തടയുകയായിരുന്നു.

എന്നാല്‍ ആത്മഹത്യാ ശ്രമം നടത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. പോലീസ് യുവതിയെ ചോദ്യം ചെയ്യുകയാണ്. 2017-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ഉന്നാവോ കൂട്ടബലാത്സംഗത്തെ അതിജീവിച്ച ഇരയുടെ ആത്മഹത്യാ ശ്രമമാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...