കഴിവുള്ളവർ മുഖ്യമന്ത്രിയാകട്ടെ ; വി.ഡി. സതീശന്റെ കാര്യത്തിൽ തീരുമാനം കോൺഗ്രസിന്റേതെന്ന് സുകുമാരൻ നായർ

For full experience, Download our mobile application:
Get it on Google Play

പെരുന്ന: കഴിവുള്ളവരും പരിചയസമ്പന്നരുമായ ആളുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയ പേരുകൾ ചർച്ചയിലുണ്ടെങ്കിലും ഒരു പ്രത്യേക വ്യക്തിയെ തങ്ങൾ ഉയർത്തിക്കാട്ടുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

സാധാരണയായി കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കാറുള്ളതെന്നും ആ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്റെ ചില മുൻകാല നിലപാടുകളോടുള്ള വിയോജിപ്പ് എൻഎസ്എസ് ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചില സമീപനങ്ങളോടുള്ള അതൃപ്തി നേരത്തെയും അറിയിച്ചിട്ടുള്ളതാണ്. എന്നാൽ കോൺഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ അത് ജനാധിപത്യപരമായ തീരുമാനമായിക്കണ്ട് അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...