കേരളത്തിൽ വേനൽ ചൂട് കടുക്കുന്നു ; മുന്നറിയിപ്പുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേനൽ കടുത്തപ്പോൾ തന്നെ ചൂടിന്റെ കാഠിന്യത്തിൽ കേരളീയർവെള്ളം കുടിച്ച് തുടങ്ങി.കഴിഞ്ഞ വേനലിനേക്കാൾ ചൂട് ഇത്തവണ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ അഭിപ്രായം.വേനലിൽ ജലാശയങ്ങൾ പലതും വറ്റിത്തുടങ്ങിയതോടെ കുടിവെള്ള ക്ഷാമവും വർദ്ധിക്കും.ഇത്തവണ സംസ്ഥാനത്ത് എറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കണ്ണൂരിൽ 38.4 ഡിഗ്രീ സെൽഷ്യസായിരുന്നു താപനില.

ചൂടിന്റെ പാരമ്യതയുണ്ടാകുന്ന മാർച്ച് മാസത്തിൽ നിലവിലുള്ളതിനേക്കാൾ 2 ഡിഗ്രി ചൂട് വരെ കൂടുമെന്നാണ് വിലയിരുത്തുന്നത്.എൽനിനോ പ്രതിഭാസവും കഴിഞ്ഞ മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറഞ്ഞതും താപനില കൂടുന്നതിന് കാരണമായി.2022 മാർച്ചിൽ 41 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിരുന്നു.2023 ൽ 40 ഡിഗ്രി വരെയും. ഇത്തവണ 40 ഡിഗ്രി വരെ താപനില ഉയരുമെന്നും വിദഗ്ദ്ധർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുവർണ്ണയുടെ തിരോധാനം : അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി

0
കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ...

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...