പത്തനംതിട്ട : സുനിത ടൈം ഹൌസ് ഉടമ നന്നുവക്കാട് താഴത്തേതില്‍ ടി.കെ വര്‍ഗീസ് (കൊച്ചോയി -75) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച രണ്ടരക്ക് നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് വലിയ പള്ളിയില്‍. കളീക്കല്‍ കുടുംബാംഗം ആലീസ് വര്‍ഗീസ് ആണ് ഭാര്യ. മക്കള്‍ – സുനില്‍ വര്‍ഗീസ് (മെട്രോ ഗാലക്സി, പത്തനംതിട്ട), സുനിത ജോണ്‍,സുജിത് വര്‍ഗീസ്, മരുമക്കള്‍ – ഷൈനി സുനില്‍, ജോണ്‍ കോശി, സീനാ തോമസ്.
ഫോണ്‍ – 94951 85717, 82818 62377