സുനിത ടൈം ഹൌസ് ഉടമ നന്നുവക്കാട് താഴത്തേതില്‍ ടി.കെ വര്‍ഗീസ്‌ (കൊച്ചോയി -75) നിര്യാതനായി ; സംസ്കാരം വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുനിത ടൈം ഹൌസ് ഉടമ നന്നുവക്കാട് താഴത്തേതില്‍ ടി.കെ വര്‍ഗീസ്‌ (കൊച്ചോയി -75) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച രണ്ടരക്ക് നന്നുവക്കാട് സെന്റ്‌  ഗ്രിഗോറിയോസ്  വലിയ പള്ളിയില്‍.  കളീക്കല്‍ കുടുംബാംഗം  ആലീസ് വര്‍ഗീസ്‌ ആണ് ഭാര്യ. മക്കള്‍ – സുനില്‍ വര്‍ഗീസ്‌ (മെട്രോ ഗാലക്സി, പത്തനംതിട്ട), സുനിത ജോണ്‍,സുജിത് വര്‍ഗീസ്‌, മരുമക്കള്‍ – ഷൈനി സുനില്‍, ജോണ്‍ കോശി, സീനാ തോമസ്‌.

ഫോണ്‍ – 94951 85717, 82818 62377

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...