കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് നേതാക്കൾ അടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സമ്മതിച്ച് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് നേതാക്കൾ അടക്കം ആരും നൂറു ശതമാനം തൃപ്തരല്ലെന്ന് സമ്മതിച്ച് സണ്ണി ജോസഫ്. പരാതികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് പ്രതികരിച്ച അദ്ദേഹം സമുദായങ്ങളുടെ വ്യക്തിപരമായ പരാതികൾക്ക് മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കി. പരമാവധി എല്ലാവരോടും നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. അഡീഷണൽ പട്ടിക വരുമോ എന്ന് കാത്തിരുന്ന് കാണാമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, കെപിസിസി ജംബോ പട്ടികക്കെതിരെ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി മൂർഛിക്കുകയാണ്. പുനഃസംഘടനയിൽ എ, ഐ വിഭാഗങ്ങളെ തഴഞ്ഞതിനൊപ്പം യുവാക്കളെ തഴഞ്ഞുവെന്ന ആക്ഷേപവും ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...