സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ത്രി​വേ​ണി സ്‌​റ്റോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍. വെ​ള്ള​നാ​ട് ശ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​റ്റോ​റി​ലെ ഫോ​ണ്‍ ന​ശി​പ്പി​ച്ച ശ​ശി, സ്റ്റോ​റിന്‍റെ ഷ​ട്ട​ര്‍ ഇ​ട്ട് പൂ​ട്ടു​ക​യും ചെ​യ്തു. വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ശ​ശി. ബാ​ങ്കി​ന്‍റെ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ത്രി​വേ​ണി സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ്റ്റോ​ര്‍ മാ​റി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. നേ​ര​ത്തെ, സ്വ​ന്തം പേ​രി​ല്ലാ​ത്ത​തി​നാ​ല്‍ ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ച​തി​ന് ശ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...