ദേശീയ തലസ്ഥാനം പൂർണ്ണമായും അടച്ചിട്ട നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനം പൂർണ്ണമായും അടച്ചിട്ട നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. സംഘടനകൾ രൂപീകരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ഒക്ടോബർ 10-ന് പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ നിർദേശം ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു ; 15 യാത്രക്കാർക്ക് പരിക്ക്

0
കണ്ണൂർ : ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ച്...

ശക്തമായ മഴ ; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,...

കൂറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ 2.0 ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടന്നു

0
തിരുവല്ല : 'ലഹരിക്കെതിരെ കൈകോര്‍ക്കാം, ആരോഗ്യകരമായ നാളേക്കായി ഒരുമിക്കാം' എന്ന സന്ദേശവുമായി...

പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷൻ : ഹോപ്പ് പദ്ധതി 2026 – 27...

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ...