വി​സ്മ​യ കേ​സി​ൽ പ്ര​തി കി​ര​ൺ​കു​മാ​റി​ന്റെ ഹ​​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : വി​സ്മ​യ കേ​സി​ൽ പ്ര​തി കി​ര​ൺ​കു​മാ​റി​ന്റെ ഹ​​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, രാ​ജേ​ഷ് ബി​ന്ദ​ൽ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ​യാ​ണ് കി​ര​ൺ​കു​മാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വി​സ്മ​യ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ത​ന്നെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. മാ​ധ്യ​മ​വി​ചാ​ര​ണ കാ​ര​ണ​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. വി​ചാ​ര​ണ​ക്കോ​ട​തി​ വി​ധി ഏ​ക​പ​ക്ഷീ​യ​മാ​ണ്.

ത​ന്നെ മ​ര​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കാ​ൻ തെ​ളി​വോ രേ​ഖ​ക​ളോ ഇ​ല്ല. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​നും മ​തി​യാ​യ തെ​ളി​വി​ല്ലെ​ന്നും ഹർ​ജി​യി​ൽ പ​റ​യു​ന്നു. തെ​റ്റാ​യ വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ 10 വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. ഇ​തി​ന​കം നാ​ലു​വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചു​വെ​ന്നും കി​ര​ൺ കു​മാ​ർ പ​റ​യു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ തീ​രു​മാ​നം വൈ​കു​ന്ന​തോ​ടെ​യാ​ണ് പ്ര​തി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർജി ന​ൽ​കി​യ​ത്. ഹ​ർജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യേ​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...