എം ബി ബി എസ് പ്രവേശനത്തിൽ ആദ്യഘട്ട കൗൺസിലിങ്ങിൽ പങ്കെടുത്തവർക്ക് മോപ്പ് അപ്പ് റൗണ്ടിൽ പങ്കെടുക്കാനാവാത്ത വ്യവസ്ഥക്കെതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എം ബി ബി എസ് പ്രവേശനത്തിൽ ആദ്യഘട്ട കൗൺസിലിങ്ങിൽ പങ്കെടുത്തവർക്ക് മോപ്പ് അപ്പ് റൗണ്ടിൽ പങ്കെടുക്കാനാവാത്ത വ്യവസ്ഥക്കെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സ്വകാര്യ കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്കും ഹയർ ഓപ്ഷൻ നൽകാനാവാത്തത് ദു:ഖകരമെന്ന് കോടതി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും മെഡിക്കൽ കമ്മീഷനും നിലപാടറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.

ദേശീയ മെഡിക്കൽ കമ്മീഷന്‍റെ വ്യവസ്ഥക്കെതിരെയാണ് ഹർജി. ആദ്യഘട്ട കൗൺസിലിംഗിൽ പ്രവേശനം നേടിയവർക്ക് മോപ്പ് ആപ്പ് റൗണ്ടിൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു വ്യവസ്ഥ. വ്യവസ്ഥ സർക്കാർ കോളേജുകൾക്ക് മാത്രം ബാധകമാക്കണമെന്ന് ഹർജിക്കാർ ആവസ്യപ്പെടുന്നു. നിലവിൽ സ്വകാര്യ കോളേജുകൾ ലഭിച്ചവർക്കും ഹയർ ഓപ്ഷൻ നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഉയർന്ന റാങ്ക് നേടിയിട്ടും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കേണ്ടി വരുന്ന വ്യവസ്ഥ ദുഖസത്യമെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. കേരളത്തിലെ രണ്ട് വിദ്യാർത്ഥികളുടെ റിട്ട് ഹർജിയിലാണ് നടപടി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...