നഞ്ചിയമ്മയെ വിളിച്ച് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്:  മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ അഭിനന്ദിച്ച്‌ നടന്‍ സുരേഷ് ഗോപി.  ഗായികയെ വീട്ടില്‍ വന്ന് താമസിക്കാന്‍ അദ്ദേഹം ക്ഷണിച്ചു.  സംവിധായകന്‍ സച്ചി വന്ന് തന്നോട് നേരിട്ട് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും സിനിമയില്‍ നിന്ന് ആദ്യമായി വീഡിയോ കോള്‍ ചെയ്യുന്നത് സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ ഇതിന് മറുപടിയായി പറഞ്ഞു.  മൊബൈല്‍ റേഞ്ചില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞപ്പോള്‍, ബിഎസ്‌എന്‍എല്ലിനെ അറിയിച്ച്‌ പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയാണ് അദ്ദേഹം കോള്‍ അവസാനിപ്പിച്ചത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിനാണ് നഞ്ചിയമ്മയ്‌ക്ക് പുരസ്കാരം ലഭിച്ചത്.  ഒരു നിഗൂഢത കൂടി ഉൾക്കൊണ്ടാണ് നഞ്ചിയമ്മ ‘കലക്കാത്ത സന്ദനം‘ എന്ന ഗാനം ആലപിച്ചത്.  ചിത്രത്തിലെ ശോകഭാവത്തിലുള്ള ‘ദൈവമകളേ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ് തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

0
പത്തനംതിട്ട : പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ് തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട്...

എൽഇഡി വാൾ അറ്റകുറ്റപ്പണിക്കുള്ള 10 ലക്ഷത്തിന്റെ ഉത്തരവും റദ്ദാക്കി

0
തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിനുള്ളിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ...

കോറോ ഹെൽത്ത് ഓഫീസിന് പുറത്ത് കുത്തിയിരുന്ന് തൊഴിലാളികൾ

0
കൊച്ചി : കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മെഡിക്കൽ...

വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്

0
കൽപ്പറ്റ : കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ...