പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ നിർധന കുടുംബങ്ങളിൽ നിന്നുവരെ കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നു. നാട്ടുകാർ പിരിവെടുത്ത് വീട് വെച്ചുനൽക്കുന്നവരും സുരേഷ കുമാറിന് കൈക്കൂലി നൽകിയിട്ടുണ്ട്. പാലക്കയം ജംഗ്ഷനിൽ മാത്രം മുപ്പതോളം വീടുകൾ നാട്ടുകാർ പിരിവെടുത്ത് നിർമ്മിച്ച് നൽകിയിട്ടുണ്ട്. പാലക്കായം ചർച്ചിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഈ വീട്ടുകാരിൽ നിന്നും കൈക്കൂലിയായി സുരേഷ്കുമാർ പണം വാങ്ങിയിട്ടുണ്ട്. വൈദ്യുതി കണക്ഷൻ ലഭിക്കാൻ വില്ലേജ് ഓഫീസിൽ നിന്നും പേപ്പറുകൾ ശരിയാക്കണം.
നിർധനരായ കുടുംബങ്ങളുടെ വീട്ടിലെത്തിയാണ് കൈക്കൂലി വാങ്ങുന്നത്സർക്കാർ പദ്ധതിവഴി ലഭിക്കുന്ന വീടുകൾക്ക് ഓണർഷിപ്പ് , പോസഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനും പണം കൊടുക്കണം. പ്രളയത്തിൽ വീടും കൃഷിയിടവും തകർന്നവർക്ക് സർക്കാർ നൽകുന്ന നഷ്ട്ടപരിഹാരത്തിനായി രേഖകൾ ശരിയാക്കുന്നതിനും സുരേഷ്കുമാർ കൈക്കൂലി വാങ്ങിയിട്ടുണ്ട്. വൻകിടകാർക്ക് നിയമ വിരുദ്ധമായി രേഖകൾ സംഘടിപ്പിക്കാൻ വൻ തുകയും വാങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033