ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണ് കോവിഡ് കാലഘട്ടo : ഋതംഭരാന്ദ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശിവഗിരി തീർത്ഥടനത്തിന്റെ ലക്ഷ്യങ്ങളായി ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണ് കോവിഡ് കാലഘട്ടമെന്നും അനാചാരങ്ങൾക്കും മയക്കുമരുന്നുകൾക്കുമെതിരെയുള്ള ഗുരുദേവ സന്ദേശത്തിനു പ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും ശ്രീ നാരായണധർമ്മ സംഘം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാന്ദ പറഞ്ഞു. ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര എസ്. എൻ ഡി. പി യോഗം 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖ ഗുരുക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുധർമ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുപ്രകാശം തീർത്ഥാടന സന്ദേശവും സ്വാമി ആത്മസ്വരൂപ്‌നന്ദ അനുഗ്രഹ പ്രഭാഷണവും എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ തീർത്ഥടന നവതിയാഘോഷ സന്ദേശവും നൽകി. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.

യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗംങ്ങളായ എസ് സജിനാഥ്, പി. സലിംകുമാർ,മൈക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, 86 നമ്പർ ടൗൺ ശാഖ പ്രസിഡന്റ് സി.ബി .സുരേഷ്‌കുമാർ, ഗുരുധർമ്മ പ്രചാരണ സഭ രജിസ്റ്റർ പി.എം മധുമാധവൻ, സഭ കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ ലാലി മോഹൻ, അനിൽ തടാലിൽ. ജില്ലാ സെക്രട്ടറി എം എസ് ബിജുകുമാർ,പദയാത്ര കൺവീനർ മനുരാജ് എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...