Wednesday, May 14, 2025 9:44 pm

സന്ദീപാനന്ദഗിരിയുടെ മാതാവ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈന്ദവപുരാണ പണ്ഡിതന്‍ സന്ദീപാനന്ദഗിരിയുടെ മാതാവ്  രാധമ്മ (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി. രാമക്കുറുപ്പ്. മറ്റു മക്കള്‍: എന്‍. രാംദാസ് (റിട്ട. പോസ്റ്റല്‍ വകുപ്പ്, തിരുവനന്തപുരം), എന്‍. ഹേമലത, എന്‍.നിര്‍മല (റിട്ട. സ്‌പൈസസ് ബോര്‍ഡ്), എന്‍. ശശീന്ദ്രന്‍ (റിട്ട. വെസ്റ്റ് കോസ്റ്റ് സൈക്കിള്‍ ആന്‍ഡ് മോട്ടോര്‍ കമ്പനി), എന്‍.ജയപ്രകാശ് (റിട്ട. അസം റൈഫിള്‍സ്), എന്‍. സുരേഷ് ബാബു (ബിസിനസ് കോഴിക്കോട്).

മരുമക്കള്‍: സുധാകരന്‍ (റിട്ട. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട്), കലാമണ്ഡലം ഗിരിജ (നൃത്ത അധ്യാപിക), അശോക് കുമാര്‍ (റിട്ട. എച്ച്‌എംടി കളമശ്ശേരി), ഗീത, ആനന്ദവല്ലി, ഷീബ (ആസ്റ്റര്‍ മിംമ്‌സ് കോഴിക്കോട്).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന് എഐസിസിയുടെ താക്കീത്

0
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ച ശശി തരൂരിന്...

രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌

0
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌. മുതിർന്ന...

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...