Monday, July 1, 2024 11:03 am

സ്വപ്‌നയേയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നുദിവസം ചോദ്യം ചെയ്യാനാണ് അനുമതി തേടിയത്. ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപത്തുണ്ടാകരുതെന്നും ഇഡി ആവശ്യപ്പെട്ടു. കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെയും കസ്റ്റംസിനെയും സ്വപ്ന അറിയിച്ചിരുന്നു. അതേസമയം സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ജയില്‍ വകുപ്പ് തള്ളി. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കുള്ള വ​ന്ദേ​ഭാ​ര​ത് വ​ണ്‍​വേ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഇ​ന്ന്

0
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​ന്ന് വ​ന്ദേ​ഭാ​ര​ത് (06001) വ​ണ്‍​വേ പ്ര​ത്യേ​ക...

ചെമ്പഴന്തി സഹകരണ സംഘം ; ക്രമക്കേട് നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്, നിർണായക വിവരങ്ങൾ...

0
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ്...

ആൻജിയോഗ്രാം , ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു

0
കൊച്ചി : ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു....

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനം ; ഋഷി സുനക്

0
ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി...