റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് പെരുമ്പുഴ ബസ് സ്റ്റാൻഡിലുള്ള കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ചാർളി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു സഞ്ചയൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയലാ, വാർഡ് മെമ്പർ സന്ധ്യ ദേവി, സെക്രട്ടറി മിനി മറിയം ജോർജ് , അസിസ്റ്റന്‍റ് സുനീത പണിക്കർ, സി.ഡി.എസ് ചെയർപേഴ്സൺ ഏലിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.അനുഗ്രഹാ കുടുംബശ്രീ പ്രവര്‍ത്തകരാണ് ടേക്ക് എ ബ്രേക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുന്നത്.
ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment