ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് പെരുമ്പുഴ ബസ് സ്റ്റാൻഡിലുള്ള കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭ ചാർളി നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു സഞ്ചയൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയലാ, വാർഡ് മെമ്പർ സന്ധ്യ ദേവി, സെക്രട്ടറി മിനി മറിയം ജോർജ് , അസിസ്റ്റന്‍റ് സുനീത പണിക്കർ, സി.ഡി.എസ് ചെയർപേഴ്സൺ ഏലിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.അനുഗ്രഹാ കുടുംബശ്രീ പ്രവര്‍ത്തകരാണ് ടേക്ക് എ ബ്രേക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...