Sunday, May 11, 2025 8:13 am

തമിഴ്നാട്ടിൽ അണ്ണാദുരൈ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു. കള്ളകുറിച്ചിയിലെ അണ്ണാദുരൈ പ്രതിമയ്ക്കാണ് തീയിട്ടത്. ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണം കരുതികൂട്ടിയാണെന്ന് ഡിഎംകെ ചൂണ്ടികാട്ടി. വിവിധയിടങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. ഡിഎംകെയുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശജോലി തട്ടിപ്പ് കേസ് ; പ്രതി കാർത്തികയ്ക്ക് ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ്

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ...

കോൺഗ്രസ് നേതാവ് എം. ജി. കണ്ണൻ ഗുരുതരാവസ്ഥയിൽ

0
പത്തനംതിട്ട : ഡിസിസി വൈസ് പ്രസിഡന്റ്‌ എം.ജി. കണ്ണൻ അതീവ ഗുരുതരാവസ്ഥയിൽ...

ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ല ; തെൽ അവീവിൽ കൂറ്റൻ റാലി

0
തെൽ അവീവ്: ബന്ദിമോചനത്തിന് ഹമാസുമായി കരാർ വേണം എന്നാവശ്യപ്പെട്ട് തെൽ അവീവിൽ...

മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ

0
ആലപ്പുഴ : 'ജീവിതമാണ് ഏറ്റവും വലിയ ലഹരി ' എന്ന ആപ്തവാക്യവുമായി...