മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചു ; രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്​ : മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്​ ഉടമയുടെ ക്രൂര മര്‍ദനം. തെലങ്കാനയിലെ മഹ്​ബുബാബാദിലാണ്​ സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആണ്‍കുട്ടികള്‍ക്കാണ്​ മര്‍ദനമേറ്റത്​. തോട്ടത്തില്‍നിന്ന്​ മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്‌​ കുട്ടികളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്​ കുട്ടികളുടെ കൈ രണ്ടും പിറകിലേക്ക്​ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ പശുവിന്റെ ചാണകം നിര്‍ബന്ധിച്ച്‌ തീറ്റിച്ചതായും പരാതിയില്‍ പറയുന്നു.

എന്നാല്‍, മാങ്ങ മോഷ്​ടിച്ചുവെന്ന ആരോപണം കുട്ടികള്‍ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ്​ തോട്ടത്തിലെത്തിയതെന്നും കുട്ടികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി​കളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ കാവല്‍ക്കാരെ പോലീസ് അറസ്റ്റ്​ ചെയ്യുകയും    ചെയ്​തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...