ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രന്‍ സംവിധാനം ചെയ്‍തത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് 19 വ്യാപിച്ചതോടെ സിനിമയ്‍ക്ക് തടസ്സം നേരിട്ടു. നിര്യാണത്തില്‍ അന്ത്യാഞ്‍ജലി അര്‍പ്പിച്ച് പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി.
പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു
RECENT NEWS
Advertisment