ശബരിമല : തമിഴ്‌നാട്ടിലെ നഗരഭരണ – ഗ്രാമ വികസന വകുപ്പ് മന്ത്രി എസ്.പി. വേലുമണി ഇന്ന് രാവിലെ 10.15 ന് ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ഗുരുസ്വാമി സുകുമാര്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമാണ് മന്ത്രി കോയമ്പത്തൂരില്‍ നിന്നും അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എല്ലാ വര്‍ഷവും ശബരിമലയില്‍ എത്തുന്ന എസ്.പി. വേലുമണി മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയും മേല്‍ശാന്തിയെ സന്ദര്‍ശിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിലെ നഗരഭരണ – ഗ്രാമ വികസന വകുപ്പ് മന്ത്രി എസ്.പി. വേലുമണി ശബരിമല ദര്‍ശനം നടത്തി
RECENT NEWS
Advertisment