തമിഴ്‌നാട്ടിലെ നഗരഭരണ – ഗ്രാമ വികസന വകുപ്പ് മന്ത്രി എസ്.പി. വേലുമണി ശബരിമല ദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : തമിഴ്‌നാട്ടിലെ നഗരഭരണ – ഗ്രാമ വികസന വകുപ്പ് മന്ത്രി എസ്.പി. വേലുമണി ഇന്ന് രാവിലെ 10.15 ന് ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി. ഗുരുസ്വാമി സുകുമാര്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമാണ് മന്ത്രി കോയമ്പത്തൂരില്‍ നിന്നും അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. എല്ലാ വര്‍ഷവും ശബരിമലയില്‍ എത്തുന്ന എസ്.പി. വേലുമണി മാളികപ്പുറത്തും മറ്റ് ഉപക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയും മേല്‍ശാന്തിയെ സന്ദര്‍ശിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...