മുംബൈ ബാർജ് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ആ​റം​ഗ സംഘം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ബാ​ര്‍​ജ് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നോ​ട്ടി​ക്ക​ല്‍ അഡ്വൈ​സ​റെ നി​യോ​ഗി​ച്ച്‌ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗ്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച്‌ ബാര്‍​ജ് ക​ട​ലി​ല്‍ തു​ട​രാ​നു​ള്ള തീ​രു​മാ​നം ആ​രാ​ണ് എ​ടു​ത്ത​ത് ? എ​ങ്ങ​നെ​യാ​ണു മു​ങ്ങി​യ​ത് ? തു​ട​ങ്ങി​യ കാര്യങ്ങ​ള്‍ ആ​റം​ഗ സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക.

ദുരന്തത്തെക്കുറിച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പുരോഗമിക്കുന്നുണ്ട്. മും​ബൈ​യി​ല്‍​നി​ന്ന് 38 നോ​ട്ടി​ക്ക​ല്‍ മൈല്‍ അ​ക​ലെ ഹീ​ര ഓ​യി​ല്‍ ഫീ​ല്‍​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍​ജ് (കൂ​റ്റ​ന്‍ ച​ങ്ങാ​ടം) അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പി 305 നമ്പർ ബാ​ര്‍​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ര്‍​ണ​മാ​യും മു​ങ്ങി​യി​രു​ന്നു. ബാ​ര്‍​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 261 പേ​രി​ല്‍ 186 പേ​രെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത കേ​ന്ദ്രങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...