Wednesday, June 26, 2024 8:57 am

സ്വകാര്യ ഗതാഗത മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് ; 3 മാസത്തെ നികുതി ഒഴിവാക്കും : ധനകാര്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വകാര്യ ഗതാഗത മേഖലയ്ക്ക് സാമ്പത്തിക പാക്കേജുമായി സർക്കാർ. സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതി ഒഴിവാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖല പൂർണ്ണമായും നഷ്ടത്തിലാണ്. 10,000 ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നൽകിയത്. അതുപോലെ തന്നെ ഓട്ടോ ടാക്സി എന്നിവയുടെയും സ്ഥിതി പരിതാപകരമാണ്.

ഈയൊരു സാഹചര്യത്തിലാണ് സ്വകാര്യ ഗതാഗത മേഖലയെ സഹായിക്കുന്ന പാക്കേജ് മന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. സ്വകാര്യ ബസുകൾക്കും 3 മാസത്തെ നികുതിയാണ് ഒഴിവാക്കിയിരിക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കിയിട്ടുള്ളത്. അതോടൊപ്പം ഓട്ടോ ടാക്സി തുടങ്ങിയവുടെ രണ്ടു ലക്ഷത്തിനു മുകളിലുള്ള വായ്‌പ്പാ ഇനത്തിലെ പലിശ സർക്കാർ അടയ്ക്കും.

അതോടോപ്പോം ധന വിനിയോഗ ബില്ലിന്റെ കാര്യത്തിൽ സംബന്ധിച്ച ചർച്ചയിൽ മന്ത്രി പറഞ്ഞത് കേരളം 20 ലക്ഷം ഡോസ് വാക്സിൻ കൂടി വാങ്ങുമെന്നാണ്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനെ വാക്സിൻ സ്വകാര്യ ആശുപതികളിൽ ലഭ്യമാക്കും. അതിനിടയിൽ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ അംഗമായ എൽദോസ് കുന്നപ്പിള്ളി സഭയിൽ നാടകിയമായി വീണ്ടും എത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമീബിക് മസ്തിഷ്‌ക ജ്വരം : കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

0
കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന...

വീണ്ടും കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണവുമായി ഉത്തരകൊറിയ

0
സോൾ: ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടെന്ന ആരോപണവുമായി ദക്ഷിണ...

കനത്ത മഴയും മണ്ണിടിച്ചിലും ; മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
ഇടുക്കി: കനത്ത മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ ഇടുക്കി...

പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ട് വ്യവസായശാലകൾ ; പൊറുതിമുട്ടി നാട്ടുകാർ

0
കൊച്ചി: പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ രണ്ട്...