മൂന്നാര്‍: നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശ സഞ്ചാരികളെ വിട്ടയച്ച കേസില്‍ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടിന്റെ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് ടീ കൗണ്ടി അടച്ചുപൂട്ടുകയും ചെയ്തു . മൂന്നാറില്‍ സംഭവിച്ചത് വലിയ വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ ; റിസോര്‍ട്ടിന്റെ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു ; ടീ കൗണ്ടി റിസോര്‍ട്ട് അടച്ചുപൂട്ടി
RECENT NEWS
Advertisment