കോന്നി : കലഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ എല്‍ പി എസ് എ ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബി) അദ്ധ്യാപക ഒഴിവുകളുണ്ട്. ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചാം തീയതി രാവിലെ 11 മണിക്ക് മതിയായ രേഖകള്‍ സഹിതം ഇന്‍റര്‍വ്യൂവിന് പങ്കെടുക്കണം.കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ബന്ധപ്പെടേണ്ട നമ്പര്‍ – 9497329588
അധ്യാപക ഒഴിവ്
RECENT NEWS
Advertisment