തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ഡ്യൂടിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലുമാണ് അധ്യാപകരെ കോവിഡ് ഡ്യൂടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
RECENT NEWS
Advertisment