കലോത്സവ വേദികളിൽ വേറിട്ട കാഴ്ചയായി നടത്തിപ്പ് ചുമതലയിൽ അധ്യാപികമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലോത്സവ വേദികളിൽ വേറിട്ട കാഴ്ചയായി നടത്തിപ്പ് ചുമതലയിൽ അധ്യാപികമാർ. ഒന്നും രണ്ടും ദിനങ്ങളിൽ ഇവർ ഉണ്ടായിരുന്നെങ്കിലും മൂന്നാം ദിനമായ വെള്ളിയാഴ്ച ഒൻപതു വേദികളിലേയും പരിപൂർണ നിയന്ത്രണം കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനിലെ വനിതകൾക്ക് മാത്രമായിരുന്നു. മൈലപ്രായിലെ ഉള്ള സൗകര്യങ്ങളിൽ പരാതിക്കിട നല്കാതെ ആയിരുന്നു ഈ വർഷം പ്രോഗ്രാം കമ്മിറ്റി മത്സരം നടത്തിയത്. രാത്രി വൈകിയ വേദികൾ ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ചെയർമാനും കെ പിഎസ് ടി എ ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മൻ കൺവീനറും എസ് പ്രേം, ഫിലിപ്പ് ജോർജ്, വി ജി കിഷോർ, വർഗീസ് ജോസഫ് എന്നിവർ നേതൃത്വം നല്കിയ ഉപസമിതിക്കായിരുന്നു പ്രോഗ്രാം കമ്മിറ്റി സംഘാടനചുമതല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...