Sunday, April 13, 2025 10:27 am

പഠിത്തമില്ലെങ്കിലും അധ്യാപകര്‍ സ്കൂളുകളില്‍ എത്തണം ; മന്ത്രി സി. രവീന്ദ്രനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സ്കൂള്‍ പൂട്ടി എന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കൊവിഡ് 19  പടരുന്നതിനു സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ കൂട്ടമായി വരുന്നത് ഒഴിവാക്കാനാണ് പരീക്ഷയും ക്ലാസും വേണ്ടെന്നു വച്ചത്. അധ്യയനം  ഒഴികെയുള്ള മറ്റു കാര്യങ്ങളില്‍ വിദ്യാലയം സജീവമാകണം. ഇനിയുള്ള ദിവസങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്കു വിനിയോഗിക്കണം.

കൊവിഡ് 19 പടരുന്നതു തടയുവാനുള്ള സാമൂഹിക ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു അധ്യാപകര്‍ സജീവമായി രംഗത്തുണ്ടാകണം. പുതിയ കുട്ടികള്‍ സ്കൂളില്‍ ചേരുന്ന സമയമാണ്. മാതാ പിതാക്കള്‍ സ്കൂളിലേക്കു വരുമ്പോള്‍ അവരെ സ്വീകരിക്കുവാനും മറ്റും അധ്യാപകര്‍ വിദ്യാലയത്തിലുണ്ടാകണം. പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ വിദ്യാലയവും പരിസരത്തു കൊവിഡ് തടയുന്നതിന് എന്തെല്ലാം ചെയ്യണം എന്നാലോചിക്കണം- രവീന്ദ്രനാഥ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ : മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി...

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

0
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു....

ഭക്തിസാന്ദ്രമായി കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ കെട്ടുകാഴ്ച

0
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ അത്തമഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി....