വലിയ കോയിക്കൽ ക്ഷേത്രത്തിൽ വനിതാ പോലീസ് അടങ്ങുന്ന സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം :  വലിയ കോയിക്കൽ ക്ഷേത്രത്തിൽ സൗകര്യങ്ങളെല്ലാം ഒരുങ്ങി. വനിതാ പോലീസ് അടങ്ങുന്ന സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇത്തവണ 3 ഷിഫ്റ്റുകളിലായി 80 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഉപകരണങ്ങൾ സഹിതം ഫയർ ഫോഴ്സ് സംഘവുമെത്തി. 20 പേരാണ് സംഘത്തിലുള്ളത്. പഴയ അന്നദാന മണ്ഡപത്തിലാണ് മെഡിക്കൽ യൂണിറ്റ്. അലോപ്പതി, ഹോമിയോ, ആയുർവേദ യൂണിറ്റുകൾ പ്രവർത്തനസജ്ജമായി. അലോപ്പതി യൂണിറ്റിൽ 4 നഴ്സുമാരും ഒരു ഡോക്ടറും ഉണ്ടാകും. ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധി സേനാംഗങ്ങളെയും നിയോഗിച്ചു. 40 പേരെയാണ് പന്തളത്ത് നിയോഗിച്ചിട്ടുള്ളത്. ‍ഡിടിപിസിയുടെ ഇൻഫർമേഷൻ സെന്ററും തുറന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...