സാങ്കേതിക തകരാർ ; മുഖ്യമന്ത്രിയുമായി ഉയർന്നുപൊങ്ങിയ ഹെലികോപ്റ്റർ തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ഒല്ലൂർ : മുഖ്യമന്ത്രിയെ കയറ്റിയശേഷം ഉയർന്ന ഹെലികോപ്റ്റർ തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തിരിച്ചിറക്കി. ഫെബ്രുവരി 22-ന് കുട്ടനെല്ലൂർ ഗവ. കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് സംഭവം. തൃശ്ശൂരിൽ നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനംചെയ്തശേഷം ആലുവയിലെ പരിപാടിക്ക് പോകാനാണ് ഹെലികോപ്റ്റർ വരുത്തിയത്. മുഖ്യമന്ത്രി കാറിലായിരുന്നു തൃശ്ശൂരിൽ എത്തിയത്.

ചടങ്ങുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മൈതാനത്ത് പ്രവേശിച്ചു. മുഖ്യമന്ത്രിയും സംഘവും കയറിയ ഹെലികോപ്റ്റർ ഉയർന്നെങ്കിലും ഉടൻ തിരിച്ചിറക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞിട്ടും ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കാനായിട്ടില്ല. മൈതാനത്ത് നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന് രാത്രിയും പകലും പോലീസ്‌ കാവലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...