തിരുവനന്തപുരം ജില്ലയില്‍ പത്ത് കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ വാക്‌സിനേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനുവരി മൂന്ന് മുതല്‍ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കു രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണി വരെ വാക്സിനേഷന്‍ നല്‍കും. തുടര്‍ന്ന് എല്ലാ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പ്രായക്കാര്‍ക്ക് മാത്രമായി വാക്സിനേഷന്‍ ഉണ്ടായിരിക്കും. കൂടാതെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു ആരോഗ്യ കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും 15-18 വയസ്സ് വരെയുള്ളവര്‍ക്കു മാത്രമായി വാക്സിനേഷന്‍ നല്‍കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ്, പാങ്ങപ്പാറ IFHC, ഫോര്‍ട്ട് താലൂക്ക് ഹോസ്പിറ്റല്‍, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി , കേശവപുരം CHC, ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി , ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, വര്‍ക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പത്തു സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് തുടര്‍ ആഴ്ചകളില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...