തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തനം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവ പ്രശ്ന പരിഹാരക്രിയ കമ്മറ്റിയുടെയും അമൃത യുവധർമ്മധാരയുടെയും ഭക്തജനങ്ങളുടെയും പരിപൂർണ്ണ സഹകരണത്തോടെയാണ് ശുചീകരണ ശ്രമദാനം നടത്തിയത്.
ശുചീകരണ പ്രവർത്തനം നടത്തി
RECENT NEWS
Advertisment