കണ്ണൂർ : കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരന് ക്രൂരമർദനം. കണ്ണൂർ താഴെ ചൊവ്വ കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് മർദ്ദനമേറ്റ ഷിബിൻ. മർദ്ദിച്ചത് ആർഎസ്എസ് പ്രവർത്തകരെന്ന് മർദ്ദനമേറ്റ ഷിബിൻ ആരോപിച്ചു. സംഭവത്തിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരന് ക്രൂരമർദനം
RECENT NEWS
Advertisment