പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടം എന്നിവയുടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ് നടപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടം എന്നിവയുടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ് നടപടിയാരംഭിച്ചു. കണക്കെടുക്കുന്നതിനു മുതിര്‍ന്ന നേതാവിനെ ഓരോ സംസ്ഥാനത്തും നിയോഗിക്കാന്‍ ദേശീയ നേതൃത്വം പിസിസികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി ദേശീയ ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സലിനാണു മേല്‍നോട്ടം. ഭൂമിയില്‍ ചിലതിനു രേഖകളില്ലാത്ത പശ്ചാത്തലത്തിലാണ് കണക്കെടുപ്പ്.

പതിറ്റാണ്ടുകളായി പാര്‍ട്ടിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചു വ്യക്തമായ കണക്ക് സംസ്ഥാന ഘടകങ്ങളില്‍ പലതിനുമില്ല. ഈ ഭൂമിയുടെ പേരില്‍ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ഭാവിയിലുയരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് രേഖകള്‍ പിഴവുറ്റതാക്കാനുള്ള നീക്കം. പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പണയം വയ്ക്കുന്നതും വില്‍ക്കുന്നതും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...