ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണം കവര്‍ന്നു ; പൂജാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. ക്ഷേത്രത്തിലെ താല്‍ക്കാലിക പൂജാരി കൊട്ടാരക്കര വാളകം തേവന്നൂര്‍ കണ്ണംകര മഠത്തില്‍ ശങ്കരനാരായണനാണ് അറസ്റ്റിലായത്.

പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണു മോഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്. നേരത്തേ അരുമാനൂര്‍ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണപ്പൊട്ട് മോഷ്ടിച്ച സംഭവത്തില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വര്‍ക്കല ശിവശക്തി ക്ഷേത്രം, എരുമേലി അയ്യപ്പ ക്ഷേത്രം, ആന്‍ഡമാന്‍, ഡല്‍ഹി, മുംബൈ, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലും പൂജാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....