ന്യൂഡല്‍ഹി: പഞ്ചാബില്‍ ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും പഞ്ചാബിലെ മൊഹാലിയിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ് .പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.ചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാന്‍ഡുകള്‍ ഭീകരര്‍ ലക്ഷ്യം വെച്ചേക്കാമെന്ന് ഇന്റലിജന്‍സ് അറിയിച്ചു. സുരക്ഷ ഏകോപിപ്പിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംസ്ഥാന പോലീസ്, ജിആര്‍പി, സ്റ്റേറ്റ് ഇന്റലിജന്‍സ് ഏജന്‍സി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി ; പ്രധാന ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു
RECENT NEWS
Advertisment