പഞ്ചാബിൽ ഭീകരാക്രമണ ഭീഷണി ; പ്രധാന ഇടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പഞ്ചാബില്‍ ഭീകരാക്രമണ ഭീഷണി. ചണ്ഡീഗഡിലും പഞ്ചാബിലെ മൊഹാലിയിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി. മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ് .പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.ചണ്ഡീഗഡിലെയും മൊഹാലിയിലെയും ബസ് സ്റ്റാന്‍ഡുകള്‍ ഭീകരര്‍ ലക്ഷ്യം വെച്ചേക്കാമെന്ന് ഇന്റലിജന്‍സ് അറിയിച്ചു. സുരക്ഷ ഏകോപിപ്പിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംസ്ഥാന പോലീസ്, ജിആര്‍പി, സ്റ്റേറ്റ് ഇന്റലിജന്‍സ് ഏജന്‍സി എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...