ശ്രീനഗർ : ഹിസ്‍ബുള്‍ മുജഹീദീന്‍ തലവന്‍ റിയാസ് നൈകുവിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിൽ സൈന്യവും – പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നൈകു കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട പട്ടികയിൽ കൊടും ഭീകരർക്ക് ഒപ്പമാണ് ഇയാളുടെ സ്ഥാനം. സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ കേമനായ റിയാസ് നായ്‌കുവിന്റെ തലയ്‌ക്ക് 12 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ വിലയിട്ടിരുന്നത്.
ഹിസ്‍ബുള്‍ മുജഹീദീന്‍ തലവന്‍ റിയാസ് നൈകുവിനെ ഇന്ത്യന്‍ സൈന്യം വധിച്ചു
RECENT NEWS
Advertisment